സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം വളാഞ്ചേരി സ്വദേശിക്ക്‌ രോഗം സ്ഥിരീകരിച്ചു.


പെരിന്തല്‍മണ്ണയില്‍ നിപ
സ്ഥിരീകരിച്ചു. 

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. 

വളാഞ്ചേരി സ്വദേശി കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
Previous Post Next Post