കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ക്യാഷ്വാലിറ്റിയിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ക്യാഷ്വാലിറ്റിയിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ കമ്പി വടി കൊണ്ടും ബിയർ കുപ്പിയും കൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായ പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ വല്യാലിൻ ചുവട് ഭാഗത്ത് കൊല്ലേലിൽ വീട്ടിൽ നിന്നും ആർപ്പൂക്കര വില്ലേജ് അങ്ങാടിപ്പള്ളി ഭാഗത്ത് സുധൻ വക ഇല്ലത്ത് പറമ്പിൽ വീട്ടിൽ വാടകക്ക് താമസം ബേബി മകൻ ബിജോ കെ ബേബി AGE 20/ 25 , ആലപ്പുഴ ജില്ലയിൽ എണ്ണക്കാട് വില്ലേജിൽ ഗ്രാമം കരയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാഗത്ത് ചെങ്കിലാത്ത് പടീറ്റതിൽ വീട്ടിൽ ചെല്ലപ്പ പണിക്കർ മകൻ ശ്രീകുമാർ AGE 59 / 25 എന്നിവരെ അറസ്റ് ചെയ്ത് ബഹു. കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു
Previous Post Next Post