നിങ്ങളുടെ വീട്ടിലേക്ക് ഏത് എ സി വാങ്ങണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ? എങ്കിൽ ഓക്സിജനിലെ എഐ ബോട്ട് പറയും നിങ്ങൾക്ക് പറ്റിയ എസി ഏതെന്ന്

 

കോട്ടയം : കനത്ത ചൂടിൽ കേരളം ചുട്ടുപ്പൊള്ളുന്ന ഈ സമയത്ത് ഏവരും ചിന്തിക്കുന്നത് AC യെ പറ്റിയാണ്. നമ്മുടെ വീടിന് അനുയോജ്യമായ ഏസി ഏതാണെന്നും, എത്രയാകും അതിന്റെ ബജറ്റെന്നും കറന്റ് ചാർജ് എങ്ങനെ വരുമെന്നും തുടങ്ങി നിരവധി സംശയങ്ങളാണ് ഒരു എസി വാങ്ങാൻ നാം തീരുമാനിക്കുമ്പോൾ ഉടലെടുക്കുന്നത്. അതിനെല്ലാം പരിഹാരമായാണ് ഓക്സിജൻ അവതരിപ്പിക്കുന്ന എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ബോട്ട്. നിങ്ങൾക്ക് അനുയോജ്യമായ എസി ഏതാണെന്ന് അറിയാൻ ഇനി നൂറ് അഭിപ്രയാങ്ങൾ തേടേണ്ട. നിങ്ങൾക്കുള്ള എസി ഇനി മുതൽ ഓക്സിജനിലെ ബോട്ട് നിങ്ങൾക്ക് പറഞ്ഞുതരും.

Previous Post Next Post