HomeLive News ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി.ബി ജെ പി മുന്നേറുന്നു, അരവിന്ദ് കേജരിവാൾ പിന്നിൽ. Malayala Shabdam News February 08, 2025 0 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. 22സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി 10 സീറ്റുകളിലും മുന്നിലാണ്. പോസ്റ്റല്‍ വോട്ടില്‍ കോണ്‍ഗ്രസിന് ഒരിടത്തും മുന്നേറുന്നു.