ഭക്തലക്ഷങ്ങൾക്കിനി അനു​ഗ്രഹത്തിന്റെ ദിവസങ്ങൾ; ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ : മഹാദേവ ക്ഷേത്ര ഉത്സവത്തിന് കോടിയേറി.  രാവിലെ 10.45ന് ക്ഷേത്രം തന്ത്രിയും മേൽ ശാന്തിയാണ് കൊടിയേറ്റിയത്. 

തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് നിർവഹിച്ചു. മാർച്ച്‌ 6ന് ആണ് ഏഴരപൊന്നാനന ദർശനം, മാർച്ച്‌ 8 ന് ആറാട്ട്. 

Previous Post Next Post