സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് എ.വി. റസൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
Malayala Shabdam News0
കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് എ.വി. റസൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.