ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച്‌ ഒരു മണിക്കൂർ പിന്നിടുമ്ബോള്‍ എ എ പി -ബിജെപി പോരാട്ടം, കോൺഗ്രസ്‌ 2 സീറ്റിൽ മുന്നേറുന്നു.



ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച്‌ ഒരു മണിക്കൂർ പിന്നിടുമ്ബോള്‍ എ എ പി 22 സീറ്റിലും, ബിജെപി 40 സീറ്റിലും കോൺഗ്രസ്‌ 2 സീറ്റിലും മുന്നിട്ട് നിക്കുന്നു.

ആംആദ്മിയുടെ പ്രമുഖ നേതാക്കള്‍ പിന്നില്‍.

Previous Post Next Post