സാംസങിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഓക്‌സിജനിൽ പ്രീ റിസർവ് ആരംഭിച്ചു

ഏറ്റവും കൂടുതൽ ആരാധകരുള്ള സാംസങ് സ്മാർട്ട്ഫോൺ സീരിസിലെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഉടൻ തന്നെ വിപണിയിലെത്തും. ഡിജിറ്റൽ ഇലക്ട്രോണിക്ക് രംഗത്തെ കേരളത്തിലെ പ്രമുഖ റീടൈൽ ബ്രാൻഡായ ഓക്‌സിജനിൽ ഈ സ്മാർട്ട്ഫോൺ ഉടൻ എത്തും. പ്രീ റിസർവ് ചെയ്യുന്നവർക്ക് 5000 രൂപ വരെ ആനുകൂല്യങ്ങളാണ് ഓക്‌സിജനിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 22 രാത്രി 11:30ന് ആകും ഇന്ത്യയിൽ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. 

5000 രൂപയുടെ ആനുകൂല്യങ്ങൾക്ക് പുറമെ, അപ്ഗ്രേഡ് ആനുകൂല്യങ്ങൾ, നോ കോസ്റ്റ് ഇഎംഐ ഓഫർ തുടങ്ങിയ പർച്ചേസിംഗ് ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭ്യമാകും. വിവിദ ഫിനാൻസ് ബാങ്കുകളുടെ സ്പെഷ്യൽ വായ്പ്പാ സൗകര്യവും ഓക്‌സിജൻ ഷോറൂമിൽ ഉണ്ടായിരിക്കുന്നതാണ്. 

കേരളത്തിലെ എല്ലാ ഓക്‌സിജൻ ഷോറൂമുകളിലും പ്രീ റിസേർവ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 9020 100 100
Previous Post Next Post