തിരുവനന്തപുരം : കാൽനടയാത്രക്കാർക്കും നിയമലംഘനത്തിനു പിഴയീടാക്കാൻ പുതിയ നിർദേശം. സീബ്രാക്രോസ്സിലൂടെ റോഡ് കുറുകെ കടക്കാതിരിക്കുക, ചുവപ്പ് സിഗ്നൽ സമയത്ത് റോഡ് കുറുകെ കടക്കുക, നിയന്ത്രിത മേഖലയിലൂടെ മീഡിയനോ റോഡ് ബാരിക്കേഡുകളോ മറികടക്കുക എന്നിവയ്ക്ക് പിഴയീടാക്കുന്നതിനാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ. നടപ്പാത ഉണ്ടായിട്ട് റോഡിലൂടെ നടന്നാലും പിഴയീടാക്കും.
റോഡ് കുറുകെ കടക്കൽ: കാൽനടക്കാർക്കും പിഴയീടാക്കാൻ നിർദേശം
Malayala Shabdam News
0
