കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

 


കോട്ടയം: കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മരിച്ചത് ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥിയായ ദേവനാരായണൻ.

Previous Post Next Post