കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിണ്ടിപ്പുഴ, മഠത്തിപറമ്പ്, കടപ്പൂര്, ഇൻഡസ് ടവർ, ചെറുകാട്ടിൽ, പടിഞ്ഞാറേ കൂടല്ലൂർ, മൂലക്കോണം, കൂടല്ലൂർ ഹോസ്പിറ്റൽ, മണൽ, വെള്ളംകുറ്റി, ചുണ്ടെലിക്കാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്ച (21-01-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും
(21.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം , BTK സ്കൂൾ , മഴവില്ല് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ (21/01/2025) LT ലൈൻ വർക്ക് ഉള്ളതിനാൽ വെട്ടിപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00am മുതൽ 3 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
( 21/01/2025 - ചൊവ്വാഴ്ച ) ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള
● കോച്ചേരി
● ചെറുകരക്കുന്ന്
എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും
● ബാലികാഭവൻ
● കുന്നക്കാട്
എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, ജെയ്ക്കോ , ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ (21.01.25) ഭാഗികമായി വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മീനടം വെസ്റ്റ്ട്രാൻസ്ഫോർമറിൽ (21/01/25)9:30 മുതൽ 5 വരെയും ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ (21/01/2025) LT ലൈൻ വർക്ക് ഉള്ളതിനാൽ മാതാക്കൽ, ഇടകളമറ്റം, തടവനാൽ ബ്രിഡ്ജ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ (21/01/2025) LT touching വർക്ക് ഉള്ളതിനാൽ മറ്റപ്പള്ളി, ഐശ്വര്യറബ്ബഴ്സ്, സർകാഷേത്ര, mannanam പോസ്റ്റ്ഓഫീസ്, കുര്യറ്റുകുന്നു, സൂര്യകവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8am മുതൽ 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി പാലം, ആനത്താനം, കളമ്പുകാട്ടുകുന്ന്, പെഴുവേലികുന്ന് ,മലകുന്നം എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പാറാ വേലി ,തുരുത്തേൽ, വടക്കേക്കര, കൊച്ചാലുമ്മൂട്, തൃക്കോം ടെംപിൾ, തൃക്കോം എൽ പി എസ് ,എന്നീ ഭാഗങ്ങളിൽ 21-01-2025 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യൂതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ (21/01/2025) ഇല്ലിമൂട്, ചാന്നാനിക്കാട് സ്കൂൾ, കാരമൂട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ (21/01/2025) തൂക്കുപാലം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.