ഇന്ത്യയിലെ പ്രമുഖ എജ്യുക്കേഷണൽ ഗ്രൂപ്പായ വെരാന്ത എന്റർപ്രൈസിന്റെ ഭാഗമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് 20 വർഷം പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്നു. ലോജിക്കിന്റെ വിവിധ ക്യാമ്പസുകളിൽ നിന്നും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സ്ഥാപനങ്ങളിലായി ഉയർന്ന ഉദ്യോഗത്തിൽ ജോലി ചെയ്തു വരുന്നു. 20 വർഷങ്ങൾ കൊണ്ട് നിരവധിപേരെ പഠിപ്പിച്ച് മികച്ച വ്യക്തികളായി ജീവിത വിജയം നേടാൻ ലോജിക്ക് സഹായിച്ചിട്ടുണ്ട്.
20 വർഷം പൂർത്തിയായതിന്റെ ആഘോഷത്തിൽ ലോജിക്കിൽ പഠിച്ചിറങ്ങിയ എല്ലാവരയെും ഒത്തൊരുമിപ്പിച്ച് ഒരു കുടക്കീഴിലാക്കാൻ ലോജിക് അലുമ്നി അസ്സോസിയേഷൻ ആരംഭിക്കുകയാണ്. ഏവരെയും ചേർത്ത് പിടിച്ച് ഒന്നിച്ച് വളരാനും വിജയകഥകൾ പങ്കുവെയ്ക്കാനും ബന്ധങ്ങൾ പുതുക്കി ഓർമകൾ പങ്ക് വെയ്ക്കാനുമാണ് അലുമ്നി അസ്സോസിയേഷൻ രൂപീകരിക്കുന്നത്. ഈ കൂട്ടായ്മയിൽ അംഗമാകുവാൻ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
ലോജിക്കിന് ഒപ്പം ഒന്നിച്ച് നിൽക്കാം, ഒന്നിച്ച് വളരാം
