വയനാട് പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് കാല്‍ ലക്ഷത്തിലേക്ക്‌.


പ്രിയങ്കയുടെ ലീഡ് 25000 കടന്ന് മുന്നേറുന്നു.

വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും ഇടതു ക്യാമ്ബ് കരുതുന്നു. പ്രിയങ്കയുടെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞാല്‍ തന്നെ വന്‍ വിജയമായിരിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്.

Previous Post Next Post