കോട്ടയം കൊല്ലാട് കല്ലുങ്കൽക്കടവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ പ്രിയയുടെ ഭർത്താവ് മധുസൂദനൻ

 


കോട്ടയം: കോട്ടയം കല്ലുങ്കൽക്കടവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ പ്രിയയുടെ ഭർത്താവ് ചാന്നാനിക്കാട് സ്വദേശി മധുസൂധനൻ ആണ് മരിച്ചത്.

കോട്ടയം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിബി കൊല്ലാടിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് മധുസൂദനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ

Previous Post Next Post