കോട്ടയം നെഹ്റു സ്റ്റേഡിയം ഓക്സിജൻ ഷോറൂമിൽ മൂന്ന് ദിവസത്തെ കിടിലൻ ഓഫറുകളുമായി ​ഗ്രേറ്റ് കിച്ചൺ ഫെസ്റ്റ് ഇന്നു മുതൽ

 


കോട്ടയം: കോട്ടയം നെഹ്റു സ്റ്റേഡിയം ഓക്സിജൻ ഷോറൂമിൽ അടുക്കള ഉപകരണങ്ങൾക്ക് കിടിലൻ വിലക്കുറവിൽ മൂന്നു ദിവസത്തെ ​ഗ്രേറ്റ് കിച്ചൺ ഫെസ്റ്റ്. ഇന്നു മുതൽ ജൂലൈ 7 വരെയാണ് വിവിധ അടുക്കള ഉപകരണങ്ങൾ വമ്പിച്ച വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങാവുന്നത്. 50% വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാവുന്നതാണ്. ഒപ്പം ആകർഷകമായ സൗജന്യ സമ്മാനങ്ങളും ലഭിക്കുന്നതാണ്. മികസർ ​ഗ്രൈന്റർ കേവലം 3990 രൂപയ്ക്ക് ലഭിക്കുന്നതോടൊപ്പം 2190 രൂപ വിലയുള്ള കെറ്റിൽ സൗജന്യമായി ലഭിക്കുന്നു. മൈക്രോവേവേ അവ്ൻ ആകട്ടെ 11990 രൂപമാത്രം. 7490 രൂപയ്ക്ക് വാട്ടർ പ്യൂരിഫയർ വാങ്ങാം. വാക്വം ക്ലീനർ 4590 രൂപയ്ക്ക് ഈ ഓഫർ കാലയളവിൽ ലഭിക്കുന്നതാണ്. വാട്ടർ ഹീറ്റർ 2790 രൂപയ്ക്കും അയൺ ബോക്സ് വെറും 399 രൂപയ്ക്കും വാങ്ങാം. അപ്പച്ചട്ടിയ്ക്ക് വെറും 249 രൂപയും പ്രെഷർ കുക്കറിന് 690 രൂപയും ഇലക്ട്രിക് കെറ്റിലിന് 499 രൂപയും സീലിങ് ഫാനിന് 999 രൂപയും ലഭിക്കുന്നതാണ്. മാത്രമല്ല ഒരു ​ഗ്യാസ് സ്റ്റൗവ് വാങ്ങിച്ചാൽ ഒരു കെറ്റിലും പ്രെഷർ കുക്കറും സൗജന്യമാണ്. മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവാണ് ​ഗ്രേറ്റ് കിച്ചൺ ഫെസ്റ്റിലൂടെ കോട്ടയം നാ​ഗമ്പടം നെഹ്റു സ്റ്റേഡിയത്തിനടുത്തുള്ള ഓക്സിജൻ ഷോറൂം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

Previous Post Next Post