കോട്ടയം തലയോലപ്പറമ്ബില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്..

കോട്ടയം :ആവേ മരിയ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെത്തുടര്‍ന്ന് ബസ് തലകീഴായി മറിഞ്ഞു. തലയോലപ്പറമ്ബ് വെട്ടിക്കാട്ടുമുക്കിലാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണം. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Previous Post Next Post