പുണെയില്‍ കെട്ടിടത്തില്‍ തൂങ്ങി കിടന്ന് അപകടകരമാംവിധം റീല്‍ ചിത്രീകരിച്ച പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു

പുണെയില്‍ കെട്ടിടത്തില്‍ തൂങ്ങി കിടന്ന് അപകടകരമാംവിധം റീല്‍ ചിത്രീകരിച്ച പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു

. ജീവന് ഭീഷണിയായി അപകടരമായ പ്രവൃത്തി ചെയ്തെന്നവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യും.

സമ്മർദത്തിന് വഴങ്ങിയാണോ ഇത്തരം പ്രവൃത്തി ചെയ്തതെന്ന് സ്ഥിരീകരിക്കാണിത്. വിശദ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേർക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post