ഇവിഎം എണ്ണിത്തുടങ്ങി; ആദ്യ ലീഡ് കരസ്ഥമാക്കി കണ്ണൂരിൽ കെ.സുധാകരൻ
ലീഡിൽ ഇഞ്ചോടിഞ്ച്; കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. തപാൽ വോട്ടുകൾ എണ്ണുമ്പോൾ കേരളത്തിൽ യുഡിഎഫ് 12 സീറ്റിലും എൽഡിഎഫ് 7 സീറ്റിലും ബിജെപി 1 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. നിലവിൽ തൃശൂരിൽ സുരേഷ് ഗോപിയാണ് ലീഡ് ചെയ്യുന്നത്.