വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു. ബിജെപി കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ ലീഡ് ചെയ്യുന്നു



 വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ യുഡിഎഫ് 12 സീറ്റിലും എൽഡിഎഫ് 6ലും ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ ലീഡ് ചെയ്യുന്നു. 

 കൊല്ലത്ത് യുഡിഎഫ് ലീഡ് നേടുന്നു.

 ആദ്യ ലീഡ് കരസ്ഥമാക്കി കണ്ണൂരിൽ കെ.സുധാകരൻ. ആലപ്പുഴയിലും തിരുവനന്തപുരത്തും ആണ് ബിജെപി ലീഡ് നേടുന്നത്

Previous Post Next Post