ഏറ്റുമാനൂരപ്പനെ തൊഴുത്, തുലാഭാരം സമർപ്പിച്ച് സുരേഷ് ​ഗോപി



കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി തൊഴുത് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. രാവിലെ ആറ് മണിക്കാണ് കുടുംബത്തോടൊപ്പം സുരേഷ് ​ഗോപി ക്ഷേത്രത്തിലെത്തിയത്. തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭ​ഗവാനു സമർപ്പിച്ചു.  

Previous Post Next Post