കോട്ടയത്ത് വൈക്കം ഒഴികെയുള്ള 6 നിയമ സഭാ മണ്ഡലങ്ങളിലും ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി
വൈക്കം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടി കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. പുതുപ്പള്ളിയിൽ 27103 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയ ഫ്രാൻസിസ് ജോർജ് പിറവത്ത് 15655 വോട്ടുകളുടെയും, കോട്ടയത്ത് 14840 വോട്ടുകളുടെയും ലീഡ് നേടി. നിലവിൽ എൽഡിഎഫ് മണ്ഡലമായ ഏറ്റുമാനൂരിൽ 9160 വോട്ടുകൾ ഫ്രാൻസിസ് ജോർജ് ഭൂരിപക്ഷം നേടി. മാണി വിഭാഗം തട്ടകമായ പാലായിൽ 12465 ൻ്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി നേടിയത്
*വൈക്കം*
തോമസ് ചാഴികാടൻ- 45262
തുഷാർ വെള്ളാപ്പള്ളി- 27515
ഫ്രാൻസിസ് ജോർജ്ജ്- 40066
ലീഡ് - തോമസ് ചാഴികാടന് 5196 വോട്ടിൻ്റെ ഭൂരിപക്ഷം
*പിറവം*
തോമസ് ചാഴികാടൻ- 45931
തുഷാർ വെള്ളാപ്പള്ളി- 21777
ഫ്രാൻസിസ് ജോർജ്ജ്-61586
ലീഡ് - ഫ്രാൻസിസ് ജോർജിന് 15655 വോട്ടിൻ്റെ ഭൂരിപക്ഷം
*പാലാ*
തോമസ് ചാഴികാടൻ- 39830
തുഷാർ വെള്ളാപ്പള്ളി- 22505
ഫ്രാൻസിസ് ജോർജ്ജ്- 52295
ലീഡ് - ഫ്രാൻസിസ് ജോർജിന് 12465 വോട്ടിൻ്റെ ഭൂരിപക്ഷം
*കടുത്തുരുത്തി*
തോമസ് ചാഴികാടൻ- 40356
തുഷാർ വെള്ളാപ്പള്ളി- 20889
ഫ്രാൻസിസ് ജോർജ്ജ്- 5183